LiveTV

Live

Kerala

നടീ-നടന്മാരെ ആവശ്യപ്പെട്ട് പരസ്യം നല്‍കി സംസ്ഥാനത്ത് വന്‍ തട്ടിപ്പ്

നടീ-നടന്മാരെ ആവശ്യപ്പെട്ട് പട്ടണങ്ങളിലാണ് പോസ്റ്ററുകളധികവും

 നടീ-നടന്മാരെ ആവശ്യപ്പെട്ട് പരസ്യം നല്‍കി സംസ്ഥാനത്ത് വന്‍ തട്ടിപ്പ്

സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ചുള്ള പരസ്യം നല്‍കി സംസ്ഥാനത്ത് വന്‍ തട്ടിപ്പ്.നടീ-നടന്മാരെ ആവശ്യപ്പെട്ട് പട്ടണങ്ങളിലാണ് പോസ്റ്ററുകളധികവും. സംവിധായകരെന്നും നിര്‍മ്മാതാക്കളെന്നും സ്വയം പരിചയപ്പെടുത്തിയാണ് കബളിപ്പിക്കല്‍. സിനിമയുടെതെന്ന പേരില്‍‌ ഇറക്കിയിരിക്കുന്ന പോസ്റ്ററില്‍ മാമുക്കോയയും മേഘനാഥനുമൊക്കെയുണ്ട്.