LiveTV

Live

Kerala

‘ചില മാധ്യമങ്ങള്‍ സി.പി.എം വിരുദ്ധ പൊതുബോധം സൃഷ്ടിക്കുന്നു’

‘ചില മാധ്യമങ്ങള്‍ സി.പി.എം വിരുദ്ധ പൊതുബോധം സൃഷ്ടിക്കുന്നു’

മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ ഇടതുപക്ഷത്തിനെതിരെ ഒരു തരം ശൃംഖല രൂപ്പപ്പെട്ടിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഏതാനും പത്ര - ദൃശ്യ മാധ്യമങ്ങളെ ഉൾക്കൊള്ളിച്ചാണ് ആ ശൃംഖലയുള്ളത്. സി.പി.എം വിരുദ്ധ പൊതുബോധം സൃഷ്ട്ടിക്കുകയാണ് ഈ മാധ്യമ ശൃംഖലയെന്നും കോടിയേരി പറഞ്ഞു.