LiveTV

Live

Kerala

എൽദോ എബ്രഹാമിന്‍റെ കൈക്ക് പരിക്കേറ്റെന്ന നിലപാടിലുറച്ച് സി.പി.ഐ എറണാകുളം ജില്ലാ നേതൃത്വം 

പരിക്കിന് തെളിവുണ്ടെന്ന് ജില്ലാ സെക്രട്ടറി രാജുവും മര്‍ദനം നടന്നു എന്നത് യാഥാര്‍ത്ഥ്യമാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു.

എൽദോ എബ്രഹാമിന്‍റെ കൈക്ക് പരിക്കേറ്റെന്ന നിലപാടിലുറച്ച് സി.പി.ഐ എറണാകുളം ജില്ലാ നേതൃത്വം 

എൽദോ എബ്രഹാമിന്‍റെ കൈക്ക് പരിക്കേറ്റെന്ന നിലപാടിലുറച്ച് സി.പി.ഐ എറണാകുളം ജില്ലാ നേതൃത്വം. പരിക്കിന് തെളിവുണ്ടെന്ന് ജില്ലാ സെക്രട്ടറി രാജുവും മര്‍ദനം നടന്നു എന്നത് യാഥാര്‍ത്ഥ്യമാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. എം.എല്‍.എയുടെ വാക്കുകളാണ് പ്രതിപക്ഷം വിശ്വസിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.