LiveTV

Live

Kerala

മുഖ്യമന്ത്രിക്ക് അപകർഷതാ ബോധമെന്ന് സെന്‍കുമാര്‍

കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന ബോധത്തോടെ പിണറായി വിജയൻ പ്രവർത്തിക്കണമെന്നും സെൻകുമാർ

മുഖ്യമന്ത്രിക്ക് അപകർഷതാ ബോധമെന്ന് സെന്‍കുമാര്‍

മുഖ്യമന്ത്രിയെ വിമർശിച്ച് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. മുഖ്യമന്ത്രിക്ക് അപകർഷതാ ബോധമാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന ബോധത്തോടെ പിണറായി വിജയൻ പ്രവർത്തിക്കണമെന്നും സെൻകുമാർ തിരുവനന്തപുരത്ത് പറഞ്ഞു.