LiveTV

Live

Kerala

ആവശ്യത്തിലധികം എഞ്ചിനിയറിംഗ് കോളജുകൾ അനുവദിച്ചതാണ് എഞ്ചിനിയറിംഗ് വിദ്യാഭ്യാസ മേഖലയുടെ തകർച്ച കൂട്ടിയതെന്ന് ജലീല്‍

സാങ്കേതിക വിദ്യാഭ്യാസ മേഖല സർക്കാർ ഉടച്ചു വാർക്കുമെന്നും മന്ത്രി പറഞ്ഞു 

 ആവശ്യത്തിലധികം എഞ്ചിനിയറിംഗ് കോളജുകൾ അനുവദിച്ചതാണ് എഞ്ചിനിയറിംഗ് വിദ്യാഭ്യാസ മേഖലയുടെ തകർച്ച കൂട്ടിയതെന്ന് ജലീല്‍

സംസ്ഥാനത്ത് ആവശ്യത്തിലധികം എഞ്ചിനിയറിംഗ് കോളജുകൾ അനുവദിച്ചതാണ് എഞ്ചിനിയറിംഗ് വിദ്യാഭ്യാസ മേഖലയുടെ തകർച്ച കൂട്ടിയതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ. ഇക്കാര്യത്തിൽ സർക്കാറുകള്‍ക്കും വീഴ്ച സംഭവിച്ചുവെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. മത സാമുദായിക സംഘടനകൾ ലാഭം കൊയ്യാനായാണ് കോളജുകൾ ആരംഭിച്ചതെന്നും മന്ത്രി വിമർശിച്ചു. സാങ്കേതിക വിദ്യാഭ്യാസ മേഖല സർക്കാർ ഉടച്ചു വാർക്കുമെന്നും മന്ത്രി പറഞ്ഞു.