LiveTV

Live

Kerala

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ സിജോ കുടുംബവുമായി സംസാരിച്ചു

കപ്പല്‍ പിടികൂടിതയതിന് ശേഷം ആദ്യമാണ് സിജോ കുടുംബവുമായി സംസാരിക്കുന്നത്.

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ സിജോ കുടുംബവുമായി സംസാരിച്ചു

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാരന്‍ സിജോ കുടുംബവുമായി സംസാരിച്ചു. താനും ഒപ്പമുള്ളവരും സുരക്ഷിതരാണെന്ന് തൃപ്പൂണിത്തറ സ്വദേശി സിജോ കുടുംബത്തെ അറിയിച്ചു. കപ്പല്‍ പിടികൂടിതയതിന് ശേഷം ആദ്യമാണ് സിജോ കുടുംബവുമായി സംസാരിക്കുന്നത്.