LiveTV

Live

Kerala

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചുകളില്‍ സംഘര്‍ഷം

കോളജിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു 

 യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചുകളില്‍ സംഘര്‍ഷം

യൂണിവേഴ്സിറ്റി കോളേജ് വിവാദത്തില്‍ പ്രതിഷേധം ശക്തം. തിരുവനന്തപുരത്ത് കെ.എസ്‌.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. കോഴിക്കോട് പി.എസ്‌.സി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.