LiveTV

Live

Kerala

റാങ്ക് ലിസ്റ്റിലെ പ്രതികള്‍; പി.എസ്.സി ചെയര്‍മാന്‍ ഗവര്‍ണറെ കണ്ടു

ചെയര്‍മാനെ തടയാനെത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

 റാങ്ക് ലിസ്റ്റിലെ പ്രതികള്‍; പി.എസ്.സി ചെയര്‍മാന്‍ ഗവര്‍ണറെ കണ്ടു

യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ പി.എസ്‍.സി ചെയര്‍മാന്‍ ഗവര്‍ണറെ കണ്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗവര്‍ണര്‍ വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചെയര്‍മാന്‍ എം.കെ സക്കീര്‍ എത്തിയത്. അതേസമയം ചെയര്‍മാനെ തടയാനെത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.