LiveTV

Live

Kerala

വധശ്രമക്കേസ് പ്രതികള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവം; പി.എസ്‍.സി ചെയര്‍മാന്‍ ഗവര്‍ണറെ കാണാനെത്തി

അതേസമയം ചെയര്‍മാനെ തടയാനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

 വധശ്രമക്കേസ് പ്രതികള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവം; പി.എസ്‍.സി ചെയര്‍മാന്‍ ഗവര്‍ണറെ കാണാനെത്തി

യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ പി.എസ്‍.സി ചെയര്‍മാന്‍ ഗവര്‍ണറെ കാണാനെത്തി. ഗവര്‍ണര്‍ വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചെയര്‍മാന്‍ എത്തിയത്.അതേസമയം ചെയര്‍മാനെ തടയാനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.