LiveTV

Live

Kerala

വിമത വൈദികര്‍ക്കെതിരെ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

വൈദികര്‍ ഉപയോഗിച്ച സമരരീതി സഭക്ക് ചേര്‍ന്നതല്ല 

വിമത വൈദികര്‍ക്കെതിരെ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

ബിഷപ്പ് ഹൌസില്‍ ഉപവാസ സമരം നടത്തിയ വിമത വൈദികര്‍ക്കെതിരെ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. വൈദികര്‍ ഉപയോഗിച്ച സമരരീതി സഭക്ക് ചേര്‍ന്നതല്ല. എല്ലാത്തിനും മറുപടി പറഞ്ഞാല്‍ സഭ തന്നെ വീണുപോകും. സിനഡ് വിമത വൈദികരെ തിരുത്തുമെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.