LiveTV

Live

Kerala

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ദുരൂഹത തുടരുകയാണെന്ന് കോടിയേരി

സാജന്‍റെ ആത്മഹത്യക്ക് കാരണം നഗരസഭയാണെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും..

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ദുരൂഹത തുടരുകയാണെന്ന് കോടിയേരി

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ മരണത്തില്‍ ദുരൂഹത തുടരുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇത് കണ്ടെത്താന്‍ മൂന്ന് അന്വേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. സാജന്‍റെ ആത്മഹത്യക്ക് കാരണം നഗരസഭയാണെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും കോടിയേരി കോട്ടയത്ത് പറഞ്ഞു.