LiveTV

Live

Kerala

ഒടുവില്‍ കലക്ടര്‍ എത്തി; കോഴിക്കോട് നാളെ വിദ്യാഭ്യാസ അവധി

കോളേജുകൾക്കും പ്രൊഫഷണൽ കോളജുകൾക്കും അവധി ഇല്ല

ഒടുവില്‍ കലക്ടര്‍ എത്തി; കോഴിക്കോട് നാളെ വിദ്യാഭ്യാസ അവധി

കോഴിക്കോട് ജില്ലയിലെ പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (ജൂലൈ 22) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഐ.സി.എസ്.ഇ, സിബിഎസ്ഇ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. കോളേജുകൾക്കും പ്രൊഫഷണൽ കോളജുകൾക്കും അവധി ഇല്ല. ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.