LiveTV

Live

Kerala

മന്ത്രി കെ.ടി ജലീലിനെതിരെ കെ.സി ജോസഫ് എം.എല്‍.എ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി

യൂണിവേഴ്സിറ്റി കോളജിലെ യൂണിയന്‍ ഓഫീസ് അടച്ചെന്ന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു.

മന്ത്രി കെ.ടി ജലീലിനെതിരെ കെ.സി ജോസഫ് എം.എല്‍.എ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി

മന്ത്രി കെ.ടി ജലീലിനെതിരെ കെ.സി ജോസഫ് എം.എല്‍.എ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. യൂണിവേഴ്സിറ്റി കോളജിലെ യൂണിയന്‍ ഓഫീസ് അടച്ചെന്ന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ജലീലിന്റെ പ്രസ്താവന.