LiveTV

Live

Kerala

ബോട്ടുടമകൾ മത്സ്യത്തൊഴിലാളികളെ നിർബന്ധിച്ച് കടലിലേക്ക് പറഞ്ഞുവിടുകയാണെന്ന് മേഴ്സിക്കുട്ടിയമ്മ

തൊഴിലാളികളെ നിർബന്ധിച്ച് കടലിലേക്ക് പറഞ്ഞുവീടുന്ന ബോട്ടുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു 

ബോട്ടുടമകൾ മത്സ്യത്തൊഴിലാളികളെ നിർബന്ധിച്ച് കടലിലേക്ക് പറഞ്ഞുവിടുകയാണെന്ന് മേഴ്സിക്കുട്ടിയമ്മ

ബോട്ടുടമകൾ മത്സ്യത്തൊഴിലാളികളെ നിർബന്ധിച്ച് കടലിലേക്ക് പറഞ്ഞുവിടുകയാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. വിഴിഞ്ഞത്ത് ഭൂരിഭാഗം മത്സ്യത്തോഴിലാളികൾക്കും സ്വന്തമായി വള്ളങ്ങൾ ഇല്ല. തൊഴിലാളികളെ നിർബന്ധിച്ച് കടലിലേക്ക് പറഞ്ഞുവീടുന്ന ബോട്ടുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.