ഇടതുപക്ഷത്തിനു ജനാധിപത്യ അവകാശം നൽകാൻ കഴിയുന്നില്ലെങ്കിൽ ഫാസിസത്തിനെതിരെ പറയാൻ എങ്ങിനെ കഴിയുമെന്ന് കാനം
എല്ലാ കോളജുകളിലും എല്ലാവര്ക്കും പ്രവര്‍ത്തിക്കാന്‍ അവകാശം വേണമെന്നും കാനം ഡല്‍ഹിയില്‍ പറഞ്ഞു

യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇടതുപക്ഷത്തിനു ജനാധിപത്യ അവകാശം നൽകാൻ കഴിയുന്നില്ലെങ്കിൽ ഫാസിസത്തിന് എതിരെ എങ്ങനെ വർത്തമാനം പറയാൻ കഴിയുമെന്ന് കാനം. എല്ലാ കോളജുകളിലും എല്ലാവര്ക്കും പ്രവര്‍ത്തിക്കാന്‍ അവകാശം വേണമെന്നും കാനം ഡല്‍ഹിയില്‍ പറഞ്ഞു.