LiveTV

Live

Kerala

ബല്‍റാമിനെ സെക്രട്ടേറിയേറ്റ് സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു

യു.ഡി.എഫ് എം.എല്‍.എമാരുടെ സമരത്തില്‍ പങ്കെടുത്ത ശേഷം സെക്രട്ടേറിയറ്റിന് അകത്തേക്ക് കയറാനാണ് എം.എല്‍.എ എത്തിയത്

ബല്‍റാമിനെ സെക്രട്ടേറിയേറ്റ് സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു

സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിന് മുന്നില്‍ സുരക്ഷാ ജീവനക്കാര്‍ വി.ടി ബല്‍റാം എം.എല്‍.എയെ തടഞ്ഞു. യു.ഡി.എഫ് എം.എല്‍.എമാരുടെ സമരത്തില്‍ പങ്കെടുത്ത ശേഷം സെക്രട്ടേറിയറ്റിന് അകത്തേക്ക് കയറാനാണ് എം.എല്‍.എ എത്തിയത്. തുടര്‍ന്ന് എം.എല്‍.എയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.