LiveTV

Live

Kerala

സിറോ മലബാര്‍ സഭയിലെ ഒരു വിഭാഗം വൈദികര്‍ കര്‍ദിനാളുമായി കൂടിക്കാഴ്ച്ച നടത്തുന്നു

ബിഷപ് ഹൗസില്‍ ഇരുവിഭാഗത്തെയും അനുകൂലിക്കുന്ന വിശ്വാസികളും എത്തിച്ചേര്‍ന്നതോടെ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

സിറോ മലബാര്‍ സഭയിലെ വൈദികസമിതിയിലെ ഒരു വിഭാഗം കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തുന്നു. വ്യാജരേഖകേസില്‍ വൈദികര്‍ക്കെതിരായ പൊലീസ് നടപടികള്‍ അവസാനിപ്പിക്കമെന്നാണ് ഇവരുടെ ആവശ്യം.