LiveTV

Live

Kerala

കേരളത്തിലെ അധോലോക നായകർ കാമ്പസുകളിൽ നിന്നു വന്ന എസ്.എഫ്.ഐക്കാരാണെന്ന് മുല്ലപ്പള്ളി

കേരളത്തിലെ അധോലോക നായകർ കാമ്പസുകളിൽ നിന്നു വന്ന  എസ്.എഫ്.ഐക്കാരാണെന്ന് മുല്ലപ്പള്ളി

കേരളത്തിലെ അധോലോക നായകർ കാമ്പസുകളിൽ നിന്നു വന്ന എസ്.എഫ്.ഐക്കാരാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആഭ്യന്തര വകുപ്പിന് നാഥനില്ലാതായെന്നും പരീക്ഷയെ കുറിച്ച് അന്വേഷിക്കണമെന്നും പക്ഷെ പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.