LiveTV

Live

Kerala

ആന്തൂര്‍; കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നതില്‍ നഗരസഭക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍

ടൗണ്‍ പ്ലാനര്‍ രണ്ട് തവണ പ്ലാന്‍ മടക്കിയതാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ആന്തൂര്‍; കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നതില്‍ നഗരസഭക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍

ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നതില്‍ നഗരസഭക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പരാതിക്കാരന് പിഴവുകള്‍ സംഭവിച്ചിരുന്നു. ടൗണ്‍ പ്ലാനര്‍ രണ്ട് തവണ പ്ലാന്‍ മടക്കിയതാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.