LiveTV

Live

Kerala

യൂണിവേഴ്സിറ്റി കോളജ് അക്രമം; എസ്.എഫ്.ഐയെ നിയന്ത്രിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് സി.പി.എം

യൂണിവേഴ്സിറ്റി കോളജ് അക്രമം; എസ്.എഫ്.ഐയെ നിയന്ത്രിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് സി.പി.എം

യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവങ്ങളില്‍ എസ്.എഫ്.ഐയെ നിയന്ത്രിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് സി.പി.എം. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. നിഖിലയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നു. ആ പരാതിയില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നും വിമര്‍ശനമുണ്ടായി.