LiveTV

Live

Kerala

പി.എസ്‍.സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനമാണെന്ന് മുഖ്യമന്ത്രി

പൊലീസുകാര്‍ ആര്‍.എസ്.എസിന്റെ ഒറ്റുകാരാണെന്ന് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

പി.എസ്‍.സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനമാണെന്ന് മുഖ്യമന്ത്രി

പി.എസ്‍.സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനേകായിരങ്ങള്‍ ആശ്രയിക്കുന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസുകാര്‍ ആര്‍.എസ്.എസിന്റെ ഒറ്റുകാരാണെന്ന് പറഞ്ഞിട്ടില്ലെന്നും നവോത്ഥാന സംരക്ഷണ സമിതി യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.