LiveTV

Live

Kerala

ബ്രണ്ണൻ കോളജിൽ എ.ബി.വി.പിയുടെ കൊടിമരം പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ എടുത്തുമാറ്റി

ബ്രണ്ണൻ കോളജിൽ എ.ബി.വി.പിയുടെ കൊടിമരം പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ എടുത്തുമാറ്റി

തലശ്ശേരി ബ്രണ്ണൻ കോളജിൽ എ.ബി.വി.പി സ്ഥാപിച്ച കൊടിമരം പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ എടുത്തുമാറ്റി. എ.ബി.വി.പി പ്രവർത്തകൻ വിശാലിന്റെ ബലിദാന ദിനത്തോടനുബന്ധിച്ച് കോളജിൽ എ.ബി.വി.പി സ്ഥാപിച്ച കൊടിമരമാണ് പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ എടുത്തുമാറ്റിയത്. ഈ കൊടിമരം തകർക്കുമെന്ന് നേരത്തെ എസ്.എഫ്.ഐ ഭീഷണിയുണ്ടായിരുന്നു. ഇതെ തുടർന്ന് കോളേജിൽ വലിയ പൊലീസ് സന്നാഹവും സജ്ജരായിരുന്നു.

ബ്രണ്ണൻ കോളജിൽ എ.ബി.വി.പിയുടെ കൊടിമരം പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ എടുത്തുമാറ്റി

അതെ സമയം എസ്.എഫ്.ഐയുടെ കൊടിമരം മാറ്റാതെ എ.ബി.വി.പിയുടെ മാത്രം ഏകപക്ഷീയമായി പ്രിൻസിപ്പാൾ എടുത്തു കൊണ്ടുപോവുകയായിരുന്നുവെന്നാണ് പരാതി.