LiveTV

Live

Kerala

വയനാടൻ കുന്നുകളിൽ സാഹസിക വിനോദ സഞ്ചാരത്തിന് പ്രചാരം നൽകി ഓഫ് റോഡ് റൈഡിങ്

വയനാട് മഴ മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഫണ്‍ഡ്രൈവ് റൈസിങില്‍ കേരളത്തിനകത്തു നിന്നും പുറത്തുനിന്നുമായി 150ല്‍പ്പരം ഓഫ് റോഡ് റൈഡര്‍മാര്‍ പങ്കെടുത്തു