LiveTV

Live

Kerala

നെല്ലിയാമ്പതി ഓറഞ്ച് ഫാം; ഫാം കൗണ്‍സില്‍ ചേരാത്തതിനാല്‍ നിയമനം വൈകുന്നു

നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ 91 തൊഴിലാളികളെ നിയമക്കുന്നത് അനന്തമായി നീളുന്നു.

നെല്ലിയാമ്പതി ഓറഞ്ച് ഫാം; ഫാം കൗണ്‍സില്‍ ചേരാത്തതിനാല്‍ നിയമനം വൈകുന്നു

നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ 91 തൊഴിലാളികളെ നിയമക്കുന്നത് അനന്തമായി നീളുന്നു. സര്‍ക്കാര്‍ ഉത്തരവും, കോടതി വിധിയും ഉണ്ടായിട്ടും തൊഴിലാളികളെ നിയമിച്ചിട്ടില്ല. ഫാം കൗണ്‍സില്‍ കൂടാത്തതാണ് നിയമനം വൈകാന്‍ കാരണം. രാഷ്ട്രീയ കാരണങ്ങള്‍കൊണ്ട് ഫാം കൗണ്‍സില്‍ ചേരുന്നത് വൈകിപ്പിക്കുകയാണെന്ന് ഐ.എന്‍.ടി.യു.സി ആരോപിക്കുന്നു.