LiveTV

Live

Kerala

ക്യാമ്പസുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണമെന്ന് ഫ്രട്ടേണിറ്റി മൂവ്മെന്‍

ക്യാമ്പസുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണമെന്ന് ഫ്രട്ടേണിറ്റി മൂവ്മെന്‍

ക്യാമ്പസുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണമെന്ന് ഫ്രട്ടേണിറ്റി മൂവ്മെന്‍റ്. വിദ്യാര്‍ത്ഥികളെ അടിമകളാക്കി വെച്ച് മാടമ്പി മനോഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ക്യാമ്പസുകളില്‍ എസ്.എഫ്.ഐ ഭീകര വാഴ്ച നടത്തുകയാണ്. ക്യാമ്പസിന്‍റെ പ്രശ്നം മാത്രമായി ഇതിനെ കാണാതെ പൊതു സമൂഹം ഇടപെടണമെന്നും ഫ്രട്ടേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം കോഴിക്കോട് പറഞ്ഞു.