LiveTV

Live

Kerala

പാലാരിവട്ടം പാലം മുഴുവന്‍ പൊളിക്കേണ്ടെന്ന് ഇ ശ്രീധരന്‍

പാലത്തിന്റെ അടിത്തറക്കും തൂണിനും കുഴപ്പമില്ലെന്നും ഇ ശ്രീധരന്‍

പാലാരിവട്ടം പാലം മുഴുവന്‍ പൊളിക്കേണ്ടെന്ന് ഇ ശ്രീധരന്‍

പാലാരിവട്ടം പാലം 30 ശതമാനം പൊളിക്കേണ്ടി വരുമെന്ന് ഇ ശ്രീധരന്‍. കൂടുതല്‍ തകരാറുള്ള സ്പാനുകള്‍ നീക്കം ചെയ്യും. പാലത്തിന്റെ അടിത്തറക്കും തൂണിനും കുഴപ്പമില്ലെന്നും ഇ ശ്രീധരന്‍ കൊച്ചിയില്‍ പറഞ്ഞു.