LiveTV

Live

Kerala

പെരിന്തൽമണ്ണയില്‍ ഫ്രറ്റേണിറ്റി ജാഥക്ക് നേരെ എസ്.എഫ്.ഐ അക്രമം

ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്‍റ് അനീഷ് പാറമ്പുഴയ്ക്ക് കണ്ണിന് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരിന്തൽമണ്ണയില്‍ ഫ്രറ്റേണിറ്റി  ജാഥക്ക് നേരെ എസ്.എഫ്.ഐ അക്രമം

പെരിന്തൽമണ്ണ ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജിന് മുന്നിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സാഹോദര്യ രാഷ്ട്രീയ ജാഥക്ക് നേരെ എസ്.എഫ്.ഐ അക്രമം. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്‍റ് അനീഷ് പാറമ്പുഴയ്ക്ക് കണ്ണിന് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാഥ കോളജിലേക്ക് പ്രവേശിക്കുന്നത് എസ്.എഫ്.ഐ പ്രവർത്തകർ തടയുകയും അകാരണമായി മർദിക്കുകയുമായിരുന്നെന്ന് നേതാക്കൾ പറഞ്ഞു.