LiveTV

Live

Kerala

ഇന്ന് വൈദ്യുതി നിയന്ത്രണം

കേന്ദ്ര വൈദ്യുത നിലയങ്ങളില്‍ നിന്നുമുള്ള വൈദ്യുതി ലഭ്യതയില്‍ കുറവ് വന്നതോടെയാണ് നിയന്ത്രണം

ഇന്ന് വൈദ്യുതി നിയന്ത്രണം

ഇന്നു വൈകിട്ട് 7.30 മുതല്‍ 10.30 വരെ സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി. കേന്ദ്ര വൈദ്യുത നിലയങ്ങളില്‍ നിന്നുമുള്ള വൈദ്യുതി ലഭ്യതയില്‍ കുറവ് വന്നതോടെയാണ് നിയന്ത്രണം. ഇന്ന് 250-300 മെഗാവാട്ടിന്റെ വരെ കുറവാണുള്ളതെന്നും കെ.എസ്.ഇ.ബി അറിയിച്ചു.