LiveTV

Live

Kerala

സഭാ തര്‍ക്കം; മറിയാമ്മ ഫിലിപ്പിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

ഇവിടെ കല്ലറ ഒരുക്കാനുള്ള ജോലികൾ ആരംഭിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്തു വൻ സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്

 സഭാ തര്‍ക്കം; മറിയാമ്മ ഫിലിപ്പിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

യാക്കോബായ -ഓര്‍ത്ത‍ഡോക്സ് സഭാ തര്‍ക്കത്തെത്തുടര്‍ന്ന് സംസ്കാരം വൈകിയ മറിയാമ്മ ഫിലിപ്പിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കായംകുളത്ത് യാക്കോബായ സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താകും സംസ്കാരം. ഇവിടെ കല്ലറ ഒരുക്കാനുള്ള ജോലികൾ ആരംഭിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്തു വൻ സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. തര്‍ക്കത്തെത്തുടര്‍ന്ന് ഒരാഴ്ചയായി മറിയാമ്മയുടെ സംസ്കാരം വൈകിയിരുന്നു. ഇവിടെ കല്ലറ ഒരുക്കാനുള്ള ജോലികൾ ആരംഭിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്തു വൻ സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.