LiveTV

Live

Kerala

സ്ഥലം നിയമപരമായി വാടകയ്ക്കെടുത്ത പ്രവാസി സംരംഭകനെതിരെ ബാംബു കോര്‍പറേഷന്‍ ഭരണ സമിതി 

അങ്കമാലി സ്വദേശിയെ ജിജുവിനെ നേരത്തെയുണ്ടായിരുന്ന ഭരണ സമിതി കോര്‍പറേഷന്‍റെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇപ്പോഴത്തെ ചെയര്‍മാന്‍ പറയുന്നത്.

സ്ഥലം നിയമപരമായി വാടകയ്ക്കെടുത്ത പ്രവാസി സംരംഭകനെതിരെ ബാംബു കോര്‍പറേഷന്‍ ഭരണ സമിതി 

ബാംബു കോര്‍പറേഷന്‍റെ സ്ഥലം നിയമപരമായി വാടകയ്ക്കെടുത്ത പ്രവാസിക്കെതിരെ ആരോപണവുമായി നിലവിലെ ഭരണ സമിതി രംഗത്ത്. അങ്കമാലി സ്വദേശിയെ ജിജുവിനെ നേരത്തെയുണ്ടായിരുന്ന ഭരണ സമിതി കോര്‍പറേഷന്‍റെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇപ്പോഴത്തെ ചെയര്‍മാന്‍ പറയുന്നത്. എന്നാല്‍ കോര്‍പറേഷന് പറ്റിയ അബദ്ധത്തില്‍ താന്‍ ബലിയാടാകുകയായിരുന്നുവെന്ന് ജിജു പറയുന്നു.