LiveTV

Live

Kerala

സി.പി.ഐ കോണ്‍ഗ്രസിനൊപ്പം സമരം ചെയ്യുന്നതാണ് നല്ലതെന്ന് എം.എം മണി

അതിക്രമം ആര് കാണിച്ചാലും അവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് മന്ത്രി.

സി.പി.ഐ കോണ്‍ഗ്രസിനൊപ്പം സമരം ചെയ്യുന്നതാണ് നല്ലതെന്ന് എം.എം മണി

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ സി.പി.ഐ നിലപാടിനെ വിമര്‍ശിച്ച് മന്ത്രി എം.എം മണി. സി.പി.ഐ കോണ്‍ഗ്രസിനൊപ്പം സമരം ചെയ്യുന്നതാണ് നല്ലത്. അതിക്രമം ആര് കാണിച്ചാലും അവര്‍ക്കെതിരെ നടപടിയുണ്ടാവും. അത്തരം നടപടികള്‍ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.