LiveTV

Live

Kerala

പാലക്കാട് വാഹനാപകടം: രണ്ട് പേര്‍ മരിച്ചു

നിയന്ത്രണം വിട്ട ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു.

പാലക്കാട് വാഹനാപകടം: രണ്ട് പേര്‍ മരിച്ചു

പാലക്കാട് കൊപ്പം മുളയങ്കാവില്‍ ബസ് ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ വടുന്തറ സ്വദേശികളായ ഷാഹിന്‍ഷാ, ജാഫിര്‍ എന്നിവരാണ് മരിച്ചത് മരിച്ചത്. നിയന്ത്രണം വിട്ട ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു.