LiveTV

Live

Kerala

ഡോ. ഹാദിയാസ് ക്ലിനിക് പ്രവർത്തനം തുടങ്ങി

ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ബീഫാത്തിമ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഡോ. ഹാദിയാസ് ക്ലിനിക് പ്രവർത്തനം തുടങ്ങി

ഡോ. ഹാദിയാസ് ഹോമിയോപ്പതി ക്ലിനിക് മലപ്പുറം ഒതുക്കുങ്ങലിൽ പ്രവർത്തനമാരംഭിച്ചു. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ബീഫാത്തിമ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സാമൂഹ്യ, രാഷ്ട്രീയ, ആരോഗ്യ മേഖലയിലെ നിർവധി പേർ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.