LiveTV

Live

Kerala

ജാഥയ്ക്ക് സ്വീകരണം നല്‍കുന്നത് പൊലീസ് തടഞ്ഞു; മഹാരാജാസില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരുടെ പ്രതിഷേധം

സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

ജാഥയ്ക്ക് സ്വീകരണം നല്‍കുന്നത് പൊലീസ് തടഞ്ഞു; മഹാരാജാസില്‍  ഫ്രറ്റേണിറ്റി പ്രവര്‍ത്തകരുടെ പ്രതിഷേധം

എറണാകുളം മഹാരാജാസ് കോളജിന് മുന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരുടെ പ്രതിഷേധം. സംസ്ഥാന പ്രചാരണ ജാഥക്ക് കോളജില്‍ സ്വീകരണം നല്‍കുന്നത് പൊലീസ് തടഞ്ഞു. ഇതേതുടര്‍ന്ന് മഹാരാജാസ് കോളജിന് മുന്നിലെ റോഡ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.