LiveTV

Live

Kerala

ജൂലൈ 15 വരെ വൈദ്യുതി നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ

ജൂലൈ 15ന് വീണ്ടും ബോര്‍ഡ് യോഗം ചേരും

ജൂലൈ 15 വരെ വൈദ്യുതി നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ

ജൂലൈ 15 വരെ വൈദ്യുതി നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ള. ജൂലൈ 15ന് വീണ്ടും ബോര്‍ഡ് യോഗം ചേരും. അതിന് ശേഷം മാത്രമേ നിയന്ത്രണം സംബന്ധിച്ച തീരുമാനം എടുക്കൂവെന്നും ചെയര്‍മാന്‍ അറിയിച്ചു.