LiveTV

Live

Kerala

ബിനോയ് കൊടിയേരി മുംബൈ പോലീസിന് മുന്നില്‍ ഹാജരായി

ബിനോയ് കൊടിയേരി മുംബൈ പോലീസിന് മുന്നില്‍ ഹാജരായി

ബിനോയ് കൊടിയേരി മുംബൈ പോലീസിന് മുന്നില്‍ ഹാജരായി. മുംബൈ ഓഷിവാര സ്റ്റേഷനിലാണ് ഹാജരായത്. ജാമ്യ വ്യവസ്ഥകളിലെ നടപടികള്‍ പൂര്‍ത്തിയാക്കി ബിനോയ് മടങ്ങി.