LiveTV

Live

Kerala

പൊലീസിനെതിരെ വിമര്‍ശവുമായി വി.എസ്

പൊലീസിനെതിരെ അടുത്ത കാലത്തുയര്‍ന്ന ആരോപണങ്ങള്‍ ഗൌരവതരമാണ്

 പൊലീസിനെതിരെ വിമര്‍ശവുമായി വി.എസ്

പൊലീസിനെതിരെ നിയമസഭയില്‍ വി.എസ് അച്യുതാനന്ദന്റെ വിമര്‍ശനം. പൊലീസിനെതിരെ അടുത്ത കാലത്തുയര്‍ന്ന ആരോപണങ്ങള്‍ ഗൌരവതരമാണ്. പൊലീസിന് ജുഡീഷ്യല്‍ അധികാരം ലഭിച്ചാല്‍ എന്തൊക്കെ ദുരിതം ഉണ്ടാകുമെന്ന് മനസ്സിലാക്കാന്‍ ‍ ഈ സംഭവങ്ങള്‍ ഇടനല്‍കുമെന്നും വി .എസ് സഭയില്‍ പറഞ്ഞു. ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴും കോട്ടങ്ങളില്‍ നിന്നും പിഴവുകളില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്ന് ആന്തൂര്‍ വിഷയം സൂചിപ്പിച്ച് വി.എസിന്റെ പരോക്ഷ വിമര്‍ശനവുമുണ്ടായി.