LiveTV

Live

Kerala

കര്‍ദിനാള്‍ ആലഞ്ചേരിയെ അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം വെെദികര്‍

200 ലധികം വൈദികർ കലൂർ റെന്യൂവൽ സെൻററില്‍ യോഗം ചേര്‍ന്നാണ് കര്‍ദിനാളിനെതിരെ നിലപാടെടുത്തത്

കര്‍ദിനാള്‍ ആലഞ്ചേരിയെ അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം വെെദികര്‍

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അംഗീകരിക്കാനാവില്ലെന്ന് സിറോ മലബാര്‍ സഭയിലെ വിമത വൈദികര്‍. ആലഞ്ചേരിയുടെ നേതൃത്വത്തില്‍ രൂപതക്ക് മുന്നോട്ടുപോകാനാകില്ല. എറണാകുളം-അങ്കമാലി രൂപതയുടെ ചുമതല പുതിയ ആര്‍ച്ച് ബിഷപ്പിന് നല്‍കണമെന്നും വിമത വൈദികര്‍ ആവശ്യപ്പെട്ടു. 200 ലധികം വൈദികർ കലൂർ റെന്യൂവൽ സെൻററില്‍ യോഗം ചേര്‍ന്നാണ് കര്‍ദിനാളിനെതിരെ നിലപാടെടുത്തത്.