LiveTV

Live

Kerala

കേരളത്തിലെ ലോക്കപ്പുകൾ കൊലയറകളാകുന്നുവെന്ന് ചെന്നിത്തല

മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

കേരളത്തിലെ ലോക്കപ്പുകൾ കൊലയറകളാകുന്നുവെന്ന് ചെന്നിത്തല

കേരളത്തിലെ ലോക്കപ്പുകൾ കൊലയറകളാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏറ്റവും കൂടുതൽ ലോക്കപ്പ് മരണങ്ങൾ നടന്നത് പിണറായി സര്‍ക്കാറിന്റെ കാലത്താണ്‌. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യൽ അന്വേഷണത്തിന് തയ്യാറാകുന്നില്ല. മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.