LiveTV

Live

Kerala

രാജ്കുമാര്‍ പണം കൈമാറിയിരുന്നത് കുമളിയിലെ സ്ഥാപനത്തിനെന്ന് ജീവനക്കാരി

രാജ്കുമാറിന്റെ ഹരിത ചിട്ടിക്കമ്പനി ജീവനക്കാരി ലിനിയുടേതാണ് വെളിപ്പടുത്തല്‍.

രാജ്കുമാര്‍ പണം കൈമാറിയിരുന്നത് കുമളിയിലെ സ്ഥാപനത്തിനെന്ന് ജീവനക്കാരി

ഇടുക്കി നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ പണം കൈമാറിയിരുന്നത് കുമളിയിലെ സ്ഥാപനത്തിനെന്ന് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. രാജ്കുമാറിന്റെ ഹരിത ചിട്ടിക്കമ്പനി ജീവനക്കാരി ലിനിയുടേതാണ് വെളിപ്പടുത്തല്‍. ശേഖരിക്കുന്ന പണം ദിവസവും കൊണ്ടുപോയിരുന്നു. പണം ദിവസവും കൊണ്ടു പോയിരുന്നത് മൂന്നാം പ്രതി മഞ്ജുവിന്റെ ഭര്‍ത്താവെന്നും ലിനി പറഞ്ഞു.