LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; ഒന്നാം പ്രതിയാക്കേണ്ടത് ജില്ലാ പൊലീസ് മേധാവിയെയെന്ന് സി.പി.ഐ

നെടുങ്കണ്ടം കസ്റ്റഡി മരണം; ഒന്നാം പ്രതിയാക്കേണ്ടത് ജില്ലാ പൊലീസ് മേധാവിയെയെന്ന് സി.പി.ഐ

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഒന്നാം പ്രതിയാക്കേണ്ടത് ജില്ലാ പൊലീസ് മേധാവിയെയെന്ന് സി.പി.ഐ. എസ്.പിയെ അന്വേഷണ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തി നടപടിയെടുക്കണമെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണം ഈ ഘട്ടില്‍ കുറ്റമറ്റതാണെന്നും കട്ടപ്പന ഡി.വൈ.എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെ.കെ ശിവരാമന്‍ മീഡിയവണിനോട് പറഞ്ഞു.