LiveTV

Live

Kerala

ഇടുക്കി പാഞ്ചാലിമേടില്‍ കുരിശും ക്ഷേത്രവുമുള്ള സ്ഥലം മിച്ചഭൂമിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഇടുക്കി പാഞ്ചാലിമേടില്‍ കുരിശും ക്ഷേത്രവുമുള്ള സ്ഥലം മിച്ചഭൂമിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഇടുക്കി പാഞ്ചാലിമേടിലെ 145 ഏക്കര്‍ മിച്ച ഭൂമിയാണെന്ന് സര്‍ക്കാര്‍. ഭൂമി ഏറ്റെടുത്ത റവന്യു മഹസറിൽ ഭൂമിയിൽ കുരിശോ ഹിന്ദു പ്രതിമകളോ ഇല്ലായിരുന്നു. നിലവില്‍ ഭൂമി ഡി.ടി.പി.സിയുടെ കൈയ്യിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.