LiveTV

Live

Kerala

മലപ്പുറം ഐക്കരപ്പടിയിലെ ഗ്യാസ് ടാങ്കർ ചോര്‍ച്ച പരിഹരിച്ചു

മലപ്പുറം ഐക്കരപ്പടിയിലെ ഗ്യാസ് ടാങ്കർ ചോര്‍ച്ച പരിഹരിച്ചു

മലപ്പുറം ചെറുകാവ് ഐക്കരപ്പടിയിലെ ഗ്യാസ് ടാങ്കര്‍ ചോര്‍ച്ച പരിഹരിച്ചു. വെങ്ങാവ് സ്കൂളിന് സമീപമാണ് ഗ്യാസ് ടാങ്കര്‍ ചോര്‍ന്നിരുന്നത്. കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ ഗതാഗതം അല്‍പ്പസമയത്തിന് ശേഷം പുനസ്ഥാപിക്കും. ഐ.ഒ.സി സംഘം സ്ഥലത്തെത്തിയാണ് ചോര്‍ച്ച പരിഹരിച്ചത്.