LiveTV

Live

Kerala

തൃശൂര്‍ റൂട്ടില്‍ ട്രെയിൻ ഗതാഗത നിയന്ത്രണം 

തൃശൂർ പൂങ്കുന്നം റെയിൽവേ പാളത്തിൽ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ഇന്ന് തൃശൂര്‍ റൂട്ടില്‍ ട്രെയിൻ ഗതാഗത നിയന്ത്രണം

തൃശൂര്‍ റൂട്ടില്‍ ട്രെയിൻ ഗതാഗത നിയന്ത്രണം 

തൃശൂർ പൂങ്കുന്നം റെയിൽവേ പാളത്തിൽ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ഇന്ന് തൃശൂര്‍ റൂട്ടില്‍ ട്രെയിൻ ഗതാഗത നിയന്ത്രണം. ഈ വഴിയുള്ള ട്രെയിനുകളുടെ സമയക്രമം ഇന്ന് പത്തു മിനുട്ട് മുതൽ രണ്ടു മണിക്കൂർ വരെ പുനഃക്രമീകരിച്ചു. ചില പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.