LiveTV

Live

Kerala

അങ്കമാലി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ വ്യവസായിയുടെ ആത്മഹത്യാ ഭീഷണി

എക്സ്പോര്‍ട്ടിങ് സ്ഥാപനത്തിന് വൈദ്യുതി കണക്ഷൻ നൽകാത്തതാണ് പ്രതിഷേധത്തിന് കാരണം 

അങ്കമാലി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ വ്യവസായിയുടെ ആത്മഹത്യാ ഭീഷണി

അങ്കമാലി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ വ്യവസായിയുടെ ആത്മഹത്യാ ഭീഷണി. ന്യൂ ഇയർ ചിട്ടി കമ്പനി ഉടമ പ്രസാദാണ് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. എക്സ്പോര്‍ട്ടിങ് സ്ഥാപനത്തിന് വൈദ്യുതി കണക്ഷൻ നൽകാത്തതാണ് പ്രതിഷേധത്തിന് കാരണം.