LiveTV

Live

Kerala

കാസർകോട് മകൻ പിതാവിനെ കൊലപ്പെടുത്തി

മരക്കഷണം കൊണ്ടടിച്ചാണ് പിതാവിനെ കൊലപ്പെടുത്തിയത്

കാസർകോട് മകൻ പിതാവിനെ കൊലപ്പെടുത്തി

കാസർകോട് മകൻ പിതാവിനെ കൊലപ്പെടുത്തി .മരക്കഷണം കൊണ്ടടിച്ചാണ് പിതാവിനെ കൊലപ്പെടുത്തിയത്. ചിറ്റാരിക്കല്‍ സ്വദേശി ദാമോദരനെ മകന്‍ അനീഷാണ് കൊലപ്പെടുത്തിയത്.