LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അവഗണിച്ചു

റിപ്പോര്‍ട്ട് അവഗണിച്ച് രണ്ട് ദിവസം കൂടി രാജ്കുമാറിനെ കസ്റ്റഡയില്‍ സൂക്ഷിച്ചു. 

 നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അവഗണിച്ചു

നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അവഗണിച്ചു. റിപ്പോര്‍ട്ട് അവഗണിച്ച് രണ്ട് ദിവസം കൂടി രാജ്കുമാറിനെ കസ്റ്റഡയില്‍ സൂക്ഷിച്ചു. 13, 14 നും രണ്ട് തവണയായി സ്പെഷ്യല്‍ ബ്രാഞ്ച് എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കി. 12ന് കസ്റ്റഡിയിലെടുത്തിരുന്നെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ശാരീരിക അവശതയുള്ളയാള്‍ കസ്റ്റഡിയിലുണ്ടെന്ന് സ്പെഷല്‍ ബ്രാഞ്ച് ഇടുക്കി എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.