LiveTV

Live

Kerala

ആര്‍.ടി ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്

എജന്റുമാര്‍ വഴി കമ്മീഷന്‍ പറ്റുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

ആര്‍.ടി ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്

സംസ്ഥാനത്തെ ആര്‍.ടി ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്. ഓപ്പറേഷന്‍ ഉജാല എന്ന പേരിലാണ് റെയ്ഡ്. എജന്റുമാര്‍ വഴി കമ്മീഷന്‍ പറ്റുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.