LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; നാല് പൊലീസുകാരെക്കൂടി സസ്പെന്‍ഡ് ചെയ്തു

ജില്ലാ പോലീസ് മേധാവിയുടെതാണ് നടപടി.

 നെടുങ്കണ്ടം കസ്റ്റഡി മരണം; നാല് പൊലീസുകാരെക്കൂടി സസ്പെന്‍ഡ് ചെയ്തു

പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തില്‍ നാല് പൊലീസുകാരെക്കൂടി സസ്പെന്‍ഡ് ചെയ്തു. നെടുങ്കണ്ടം സ്റ്റേഷനിലെ റൈറ്റർ -റോയ് പി വർഗീസ്, അസി റൈറ്റർ ശ്യാം,സീനിയർ സി.പി.ഒമാരായ -സന്തോഷ്‌, ബിജു ലൂക്കോസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെതാണ് നടപടി.

Also read: നെടുങ്കണ്ടം കസ്റ്റഡി മരണം; ഭരണകൂടം ആസൂത്രണം ചെയ്ത കൊലപാതകമെന്ന് പ്രതിപക്ഷം 

Also read: റിമാന്‍ഡ് പ്രതി മരിച്ച സംഭവം: നെടുങ്കണ്ടം എസ്.ഐ ഉള്‍പ്പെടെ നാല് പേര്‍ക്ക് സസ്പെന്‍ഷന്‍