LiveTV

Live

Kerala

ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ശബരിമല മാത്രമല്ലെന്ന് കാനം

ദേശീയ തലത്തില്‍ ബദലുണ്ടാക്കാന്‍ കഴിയാതിരുന്നത് വലിയ തിരിച്ചടിയായെന്നും കാനം കൂട്ടിച്ചേര്‍ത്തു.

 ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ശബരിമല മാത്രമല്ലെന്ന് കാനം

ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ശബരിമല മാത്രമല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തോല്‍വിക്ക് കാരണം രാഷ്ട്രീയ കാരണങ്ങള്‍. നിരവധി വിഷയങ്ങളില്‍ ഒന്ന് മാത്രമാണ് ശബരിമലയെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ ബദലുണ്ടാക്കാന്‍ കഴിയാതിരുന്നത് വലിയ തിരിച്ചടിയായെന്നും കാനം കൂട്ടിച്ചേര്‍ത്തു.